Home / What's New
മറ്റൊരു സന്തോഷവാർത്ത !!! കമ്മ്യൂണിറ്റിയിലെ വിശിഷ്ടാംഗം ശ്രീ ശിവൻകുട്ടി നായരുടെ മകൻ Dr. അഭിജിത്തിന് ജീവിതപങ്കാളിയെ കണ്ടെത്താൻ നമ്മുടെ പ്ലാറ്റ്ഫോം സഹായകമായി എന്ന് അറിയുന്നതിൽ അതിയായ സന്തോഷം!! കേരളത്തിനു വെളിയിൽ തമിഴ്നാട്ടിൽ നിന്ന് വിവാഹങ്ങൾ നടന്നിട്ടുണ്ട് എങ്കിലും, ആദ്യമായി ഗുജറാത്തിൽ നിന്നുള്ള യുവാവിനും ജീവിതപങ്കാളിയെ കണ്ടെത്താൻഈ കൂട്ടായ്മ വഴി കഴിഞ്ഞു എന്നത് കമ്മ്യൂണിറ്റിയുടെ വളർച്ച വിളിച്ചോതുന്ന കാര്യം. ഗ്രൂപ്പിൻറെ വളർച്ചയ്ക്ക് സഹായിക്കുന്ന എല്ലാവർക്കും ഒരിക്കൽകൂടി നന്ദി.. മറ്റുള്ളവർക്ക് നമ്മുടെ കമ്മ്യൂണിറ്റി റഫർ ചെയ്യുന്നതാണ് ഏറ്റവും വലിയ സഹായം.. അതുതന്നെയാണ് നമ്മുടെ മാർക്കറ്റിംഗും!! ഡോക്ടർ അഭിജിത്തിന് ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയംഗമായ ആശംസകൾ.