What's New
What's New

Home / What's New

Felicitation of Smt.C Jayasree.

നമസ്കാരം നാരായണ യജ്ഞ ഉപാചാര്യ ശ്രീമതി ജയശ്രീയെ, ഗ്ലോബൽ നായർ മാട്രിമോണി 2025 മെയ് മാസം 18 ആം തീയതി തിരുവനന്തപുരത്ത് വച്ച് ആദരിക്കുകയുണ്ടായി.. ഈ ചടങ്ങിൽ പങ്കെടുത്ത എല്ലാ ശിഷ്യർക്കും, ക്ലാസുകൾ നയിക്കുന്ന ശ്രീമതി ജയശ്രീക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു. Trivandrum 20.05.2025