What's New
What's New

Home / What's New

Happy news--Dheeraj with Jeena J Nair

2025 ജൂൺ മാസം എട്ടാം തീയതി വിവാഹ നിശ്ചയം നടന്ന, ധീരജും ജീന ജെ നായരും.. ഇവരെ ഒന്നിപ്പിക്കാൻ സഹായിച്ചു എന്നതിൽ ഗ്ലോബൽ നായർ മാട്രിമോണി അഭിമാനിക്കുന്നു.. ജീനക്കും, പ്രതിശ്രുത വരൻ ധീരജിനും ഈ കമ്മ്യൂണിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ ആശംസകൾ