Home / What's New
കമ്മ്യൂണിറ്റി അംഗങ്ങൾക്ക് സൗജന്യമായി ലളിത സഹസ്രനാമം പാരായണം ചെയ്യാനും അതുപോലെ അർത്ഥസഹിതം മനസ്സിലാക്കാനും ക്ലാസുകൾ നയിച്ച ഡോ: ഋഷി അമ്പാട്ടിനെ ഗ്ലോബൽ നായർ മാട്രിമോണി ആദരിച്ചു... ഗ്രൂപ്പ് അഡ്മിൻ ശ്രീ രാജ് കുമാർ അദ്ദേഹത്തിൻറെ എറണാകുളത്തെ വസതിയിൽ ചെന്നുകണ്ട് മൊമെന്റോ നൽകുകയും ചെയ്തു. Trivandrum 08.07.2025