Home / What's New
വാട്സ്ആപ്പ് മാട്രിമോണി ഗ്രൂപ്പിൽ നിന്ന് മറ്റൊരു സന്തോഷവാർത്ത!! കമ്മ്യൂണിറ്റി അംഗം ശ്രീമതി ശൈലജയുടെ മകൻ അഭിനന്ദും, ഈ പ്ലാറ്റ്ഫോമിലെ തന്നെ മറ്റൊരു അംഗത്തിന്റെ മകളായ കാർത്തികയുടെയും വിവാഹം ഈ വർഷം ഡിസംബറിൽ നിശ്ചയത്തിലേക്ക് നീങ്ങുന്നു.. ഈ വിവരം അറിയിച്ച ശ്രീമതി ശൈലജയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. അഭിനന്ദിനും കാർത്തികയ്ക്കും ഗ്ലോബൽ നായർ മാട്രിമോണിയുടെ ആശംസകൾ!! ഇവരുടെ ജാതക പൊരുത്തം നോക്കിക്കൊടുത്ത നമ്മുടെ ബഹുമാനപ്പെട്ട ജോത്സ്യർ ശ്രീ സൂര്യകുമാർ സാറിനും എല്ലാവരുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. Community admin Trivandrum 01.11.2025