Home / What's New

നമസ്കാരം , ഗ്ലോബൽ നായർ മാട്രിമോണി പ്ലാറ്റ്ഫോം വഴി ഒരാഴ്ചയ്ക്കകം നിശ്ചയമാകുന്ന നാലാമത്തെ വിവാഹത്തെ പറ്റി എല്ലാവരെയും അറിയിക്കുന്നതിൽ അതിയായ സന്തോഷം!! തിരുവനന്തപുരം കരമന നിവാസി, ശ്രീ ഗോവിന്ദൻകുട്ടി നായരുടെയും മംഗലാംബികയുടെയും മകളായ കുമാരി മഞ്ജുവും, ബാംഗ്ലൂർ നിവാസികളായ, ശ്രീ രാജന്റെയും ജ്യോതിയുടെയും മകനായ രാഹുലും തമ്മിലുള്ള വിവാഹം നിശ്ചയത്തിലേക്ക്... തിരുവനന്തപുരം അനന്തശയനം കല്യാണമണ്ഡപത്തിൽ വച്ച് ഈ മാസം ഏഴാം തീയതി യുള്ള ശുഭമുഹൂർത്തത്തിൽ എൻഗേജ്മെൻറ്. ശുഭ വാർത്ത അറിയിച്ച ശ്രീ ഗോവിന്ദൻകുട്ടി നായർക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.. കുട്ടികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ഇതോടെ ഏതാണ്ട് 40 ലധികം വിവാഹങ്ങൾക്ക് നമ്മുടെ പ്ലാറ്റ്ഫോം സാക്ഷ്യം വഹിച്ചു എന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷം.. കേരളം, തമിഴ്നാട്, കർണാടക ,മഹാരാഷ്ട്ര മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇതുവരെ നമുക്ക് വിവാഹങ്ങൾ നടന്നതായി അറിയാൻ കഴിഞ്ഞത്.. ഇന്ത്യയ്ക്ക് വെളിയിൽ മൗറീഷ്യസിൽ നിന്നും ഒരു വിവാഹം നടന്നതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇനിയും നിരവധി വിവാഹങ്ങൾക്ക് വേദിയൊരുക്കാൻ നമുക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് Community admin Trivandrum 05.11.2025