Home / What's New

ഗ്ലോബൽ നായർ മാട്രിമോണിയുടെ 2026 വർഷത്തെ കലണ്ടറിന്റെ ഒരു കോപ്പി കോട്ടയം ജില്ലയിലുള്ള കൂടപ്പുലം എൻഎസ്എസ് കരയോഗം സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ കെ ജി ക്ക് നൽകി ആദരിച്ചു. ഈ പ്ലാറ്റ്ഫോമിന്റെ വളർച്ചയ്ക്ക് ശ്രീ ഉണ്ണികൃഷ്ണൻ നൽകിവരുന്ന സേവനങ്ങളെ ഗ്ലോബൽ നായർ മാട്രിമോണി സ്നേഹപൂർവ്വം സ്മരിക്കുന്നു.... ഇതുപോലെ ലോകത്തിൻറെ പല ഭാഗങ്ങളിലുള്ള അംഗങ്ങളുടെ നിസ്വാർത്ഥ സേവനം വഴിയാണ് നമുക്ക് ഈ വളർച്ച സാധ്യമായിരിക്കുന്നത്... എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി Trivandrum 15.12.2025