What's New
What's New

Home / What's New

Success story..Dheeraj&Jeena

നമസ്കാരം!! ഗ്രൂപ്പ് വഴി നേരത്തെ നിശ്ചയമായ, തിരുവനന്തപുരം വേട്ടമുക്ക് നിവാസികളായ,ശ്രീ ദിനേശ്, രാജശ്രീ ദമ്പതികളുടെ മകൻ ധീരജും, ശ്രീ ജയചന്ദ്രൻ നായർ ,ജിജി ദമ്പതികളുടെ മകളായ ജീനയും തമ്മിലുള്ള വിവാഹം, ഇക്കഴിഞ്ഞ ഡിസംബർ പതിനഞ്ചാം തീയതി രാവിലെയുള്ള ശുഭമുഹൂർത്തത്തിൽകൊച്ചാർ റോഡിലുള്ള അളകാപുരി കൺവെൻഷൻ സെൻററിൽ വെച്ച് നടക്കുകയുണ്ടായി. ഈ വിവരം അറിയിച്ച മാതാപിതാക്കൾക്ക് നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം, നവദമ്പതികൾക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയംഗമായ ആശംസകൾ. Community admin Trivandrum 17.12.2025